ബിജെപി പ്രവര്‍ത്തകര്‍ അടങ്ങിയിരിക്കുമോ ?; ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം താറുമാറായിരിക്കെ വിവാദ പരാമർശവുമായി സൽമാൻ ഖാൻ

ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം താറുമാറായിരിക്കെ വിവാദ പരാമർശവുമായി സൽമാൻ ഖാൻ

Salman khan , India pakistan relation , India , modi , BJP , RSS , Salman , Tubelite , war , ഇന്ത്യ- പാകിസ്ഥാന്‍ , ബോളിവുഡ് , സൽമാൻ ഖാൻ , ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധം
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 14 ജൂണ്‍ 2017 (17:30 IST)
ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം താറുമാറായിരിക്കുന്ന സാഹചര്യത്തില്‍ വിവാദ പരാമർശവുമായി ബോളിവുഡ്​ സൂപ്പർ താരം സൽമാൻ ഖാൻ.

“ യുദ്ധത്തെക്കുറിച്ച് വാചാലരാകുന്നവര്‍ ആദ്യം ഓര്‍ക്കേണ്ടത് ജവാന്‍‌മാരെക്കുറിച്ചാണ്. ഇരു വിഭാഗത്തിലും നാശമുണ്ടാക്കുന്നതാണ് യുദ്ധം. ഇതു മൂലം മിക്ക കുടുംബങ്ങള്‍ക്കും നാഥനില്ലാതാകുന്ന അവസ്ഥയുണ്ടാക്കും. മക്കളേയും അച്​ഛൻമാരെയും നഷ്​ടപ്പെടമാകും. ഇതിനാല്‍ യുദ്ധത്തിന്​ ഉത്തരവ്​ നൽകുന്നവർ പോയി യുദ്ധം ചെയ്യുന്നതാകും നല്ലത് ” - എന്നും സല്‍മാന്‍ വ്യക്തമാക്കി.

തന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ്​ലൈറ്റിന്റെ പ്രചരാണര്‍ഥം സംഘടിപ്പിച്ച ചടങ്ങിലാണ് വിവാദമായേക്കാവുന്ന പ്രസ്‌താവന നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :