1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Safe evacuation indian citizens russia

ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റഷ്യന്‍ എംബസി

Safe Evacuation
ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റഷ്യന്‍ എംബസി. ഇതിനായി സൈനിക വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിക്കുമെന്ന് റഷ്യന്‍ എംബസി അറിയിച്ചു. നേരത്തേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചര്‍ച്ചനടത്തിയിരുന്നു. അതേസമയം ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന് റഷ്യ പറഞ്ഞു. 
അടുത്ത ലേഖനം
യുദ്ധം ഒരാഴ്‌ച്ച പിന്നിടുന്നു: ആക്രമണം ശക്തമാക്കി റഷ്യ, രണ്ടാം വട്ട ചർച്ച ഇന്ന്