അനുബന്ധ വാര്‍ത്തകള്‍
- Budget 2021: ബജറ്റിൽ കേരളത്തിന് എന്തെല്ലാം ? പ്രഖ്യാപനത്തിലെ കണക്കുകൾ ഇതാ !
- Budget 2021: ആദായ നികുതിയിൽ മാറ്റമില്ല; 75 വയസ്സ് കഴിഞ്ഞവർക്ക് ആനുകൂല്യം
- 2020 മെയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് മരണം കഴിഞ്ഞ 24മണിക്കൂറിനിടെ
- Budget 2021: ദേശീയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായി 15,000 സ്കൂളുകൾ നവീകരിക്കും, 100 സൈനിക സ്കൂളുകൾ സ്ഥാപിക്കും
- Budget 2021: കൊച്ചി മത്സ്യ ബന്ധന തുറമുഖം വാണിജ്യ തുറമുഖമായി വികസിപ്പിക്കും
ഞായറാഴ്ച രാജ്യത്ത് പോളിയോ വാക്സിന് സ്വീകരിച്ചത് 89ലക്ഷത്തോളം കുട്ടികള്‍
ഞായറാഴ്ച രാജ്യത്ത് പോളിയോ വാക്സിന് സ്വീകരിച്ചത് 89ലക്ഷത്തോളം കുട്ടികള്‍. രാജ്യത്തെ ഏഴുലക്ഷം പോളിയോ സ്റ്റേഷനുകളില്‍ നിന്നാണ് വാക്സിന് നല്കപ്പെട്ടത്. വാക്സിനേഷന് 12 ലക്ഷത്തോളം വാക്സിനേറ്റര്‍ മാരാണ് ഉണ്ടായിരുന്നത്.
രാജ്യത്തെ അംഗനവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റോപ്പുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാലകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എന്നിവിടങ്ങളിലൊക്കെ ബൂത്തുകള്‍ സ്ഥാപിച്ച് തുള്ളിമരുന്ന് നല്‍കിയിരുന്നു.