1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Prime minister narendra modi against terrorism

ഭീകരതയ്ക്ക് മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി മോദി

Prime Minister
ഭീകരതയ്ക്ക് മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്ഥാവന. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 
 
ലോകത്ത് 2013ല്‍ ടൂറിസത്തിന്റെ കാര്യത്തില്‍ 65മതായിരുന്നുവെങ്കില്‍ 2019ല്‍ ഇന്ത്യ 34മതായി ഉയര്‍ന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 
അടുത്ത ലേഖനം
ഐഎസ് ബന്ധം: കണ്ണൂരിൽ അറസ്റ്റിലായ യുവതികളെ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു