അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ നാവില്‍ നക്കൂ'; ദലൈ ലാമ വിവാദത്തില്‍, ഒടുവില്‍ മാപ്പ് (വീഡിയോ)
- രാജ്യം ആശങ്കയില്‍; 24 മണിക്കൂറിനിടെ 5880 കോവിഡ് രോഗികള്‍ !
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5357 പേര്‍ക്ക്, കേരളത്തില്‍ കൊവിഡ് കുതിക്കുന്നു
- ജമ്മുകശ്മീരില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഭൂമിവാങ്ങിയത് കശ്മീരികളല്ലാത്ത 185 ഇന്ത്യക്കാര്‍
- Easter Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍
സംസ്ഥാനത്ത് ഇന്ന് മുതല്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിന് വിലക്ക്
സംസ്ഥാനത്ത് ഇന്ന് മുതല്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിന് വിലക്ക്. ഇതുസംബന്ധിച്ച് 2002ലെ പെട്രോളിയം സേഫ്റ്റി നിയമം കര്‍ശനമാക്കി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് പിന്നാലെയാണ് നടപടി. ഇതോടെ വാഹനത്തില്‍ ഇന്ധനം തീര്‍ന്നാല്‍ കുപ്പിയുമായി പമ്പില്‍ പോയാല്‍ ഇന്ധനം ലഭിക്കില്ല.
കൂടാതെ പാചകവാതകം സ്വകാര്യ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനും വിലക്കുവന്നു. വീടുകളിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ ഓട്ടോയിലോ മറ്റ് വാഹനങ്ങളിലോ കൊണ്ടുപോയാലോ നടപടിയുണ്ടാകും.