അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5357 പേര്‍ക്ക്, കേരളത്തില്‍ കൊവിഡ് കുതിക്കുന്നു
- ജമ്മുകശ്മീരില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഭൂമിവാങ്ങിയത് കശ്മീരികളല്ലാത്ത 185 ഇന്ത്യക്കാര്‍
- Easter Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍
- മദ്യ ലഹരിയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് പിടിയില്‍
- വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം
രാജ്യം ആശങ്കയില്‍; 24 മണിക്കൂറിനിടെ 5880 കോവിഡ് രോഗികള്‍ !
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശങ്ക ഉയരുന്നു. വീണ്ടുമൊരു കോവിഡ് തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമായിരിക്കുകയാണ്. അതീവ ജാഗ്രത വേണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5880 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം 35199 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനം.