അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ 14ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ 14ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം അറിയിച്ചു. ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവാകുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഫലം പോസിറ്റീവാകുന്നവരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് മാറ്റുകയാണ്.