1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron in india night curfew

ഒമിക്രോണ്‍: രാജ്യത്ത് ജനുവരി 31വരെ നിയന്ത്രണം

Omicron
ഒമിക്രോണ്‍ രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനുവരി 31വരെ നിയന്ത്രണം പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. ആവശ്യമെങ്കില്‍ പ്രാദേശികാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. 
 
അതേസമയം കര്‍ണാടകയില്‍ ഡിസംബര്‍ 28 മുതല്‍ 10 ദിവസത്തേക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. അതേസമയം ഡല്‍ഹിയില്‍ ഇന്നുമുതല്‍ രാത്രി കര്‍ഫ്യു ആണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 1636 പേർക്ക് കൊവിഡ്, 23 മരണം