1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Remya Nambeesan Photoshoot

പിങ്ക് ഫ്രോക്കില്‍ രമ്യ നമ്പീശന്‍, ചിത്രങ്ങള്‍

രമ്യ നമ്പീശന്‍
മലയാളികളുടെ പ്രിയതാരമാണ് രമ്യ നമ്പീശന്‍.പിങ്ക് ഫ്രോക്കില്‍ സ്‌റ്റൈലിഷ് ലുക്കിലുളള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.
 സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.ദിവ്യ ഉണ്ണികൃഷ്ണനാണ് സ്‌റ്റൈലിങ്.ഫ്‌ലാഷ് ഫാഷന്‍ ഡിസൈന്‍സ് ആണ് ബേബി പിങ്ക് നിറത്തിലുള്ള മിഡി ഡ്രസ് രമ്യയ്ക്കായി ഒരുക്കിയത്.ജോ മേക്കപ്പും സൈക്കോ ഫോട്ടോഗ്രാഫര്‍ ചിത്രങ്ങളും പകര്‍ത്തിയിരിക്കുന്നു.
അടുത്ത ലേഖനം
'അയാള്‍ ബിജെപിക്കാരന്‍'; എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ പ്രതിഷേധം