1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. non subsidized lpg cylinder price hiked

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി
സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 38 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഓരോ മാസവും നടത്തുന്ന അവലോകന യോഗത്തിലാണ് പാചകവാതക വില വര്‍ധിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്.
About Writer
സജിത്ത്
അടുത്ത ലേഖനം
ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസിന്റെ കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം; എംഎല്‍എ ഹോസ്റ്റലിലെ മുറി ഇന്നുതന്നെ ഒഴിയണമെന്ന് വിഎസിനോട് സ്പീക്കര്‍