അനുബന്ധ വാര്‍ത്തകള്‍
- Lok Sabha Election 2024, Exit Poll Results: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നുമുതല്‍; ഇന്ത്യ ആര് ഭരിക്കും?
- കന്യാകുമാരിയിൽ ധ്യാനനിമഗ്നനായി മോദി, ചിത്രങ്ങൾ പുറത്ത്
- Narendra Modi: എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി തന്നെ പ്രധാനമന്ത്രി; അവസാന രണ്ടര വര്‍ഷം അമിത് ഷാ?
- ഇലക്ഷൻ ഗിമ്മിക്കോ? വിവേകാനന്ദപ്പാറയിൽ മോദി ധ്യാനത്തിലിരിക്കുക 45 മണിക്കൂർ, വൻ സുരക്ഷാവിന്യാസം
- പ്രധാനമന്ത്രി മോദി കന്യാകുമാരിയിലേക്ക്, മൂന്ന് ദിവസ സന്ദർശനത്തിൽ ഒരു ദിവസം വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കും
Narendra Modi, Narendra Modi trolls, Narendra Modi Meditation, Narendra Modi at Kanyakumari
ധ്യാനത്തിനാണോ ഫോട്ടോഷൂട്ടിനാണോ മോദി പോയിരിക്കുന്നത് എന്നാണ് ട്രോളന്മാര് ചോദിക്കുന്നത്
Narendra Modi
Narendra Modi: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനിക്കാന്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോദിയെ പരിഹസിക്കാനാണ് കൂടുതല്‍ പേരും ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ പോലും ട്രോള്‍ മയമാണ്.