അനുബന്ധ വാര്‍ത്തകള്‍
- അഗ്നിവീര്‍മാര്‍ ശിപായി തസ്തികക്കും താഴെ; സല്യൂട്ട് ചെയ്യണമെന്ന് കേന്ദ്രം കോടതിയില്‍
- ചൈനീസ് പ്രകോപനത്തിനു കാരണം അരുണാചല്‍ പ്രദേശ് വഴി ഇന്ത്യ നിര്‍മിക്കുന്ന 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാത
- ഉദയനിധി സ്റ്റാലിന് പുതിയ റോൾ, കായികമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് അമേരിക്ക
- പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും നിര്‍ദേശം നല്കി ധനമന്ത്രാലയം
ഇതെന്താ മഴക്കാലം ആണോ? മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്, ജാഗ്രത
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.40 അടിയായി. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഇതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗത കുറഞ്ഞു. 142 അടിയാണ് ഡാമിലെ അനുവദനീയമായ പരമാവധി ജലനിരപ്പ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 511 ഘനയടിയില്‍ നിന്ന് 1,100 ഘനയടിയായി കൂട്ടി.
ജലനിരപ്പ് 141 അടിയിലേക്ക് എത്തിയപ്പോള്‍ കേരളത്തിന് തമിഴ്നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് ബുധനാഴ്ച നല്കിയിരിക്കുന്നു. 142 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം ഒഴുക്കേണ്ടി വരും.
അടുത്ത ലേഖനം