തെരഞ്ഞെടുപ്പിലെ പരാജയം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല: നരേന്ദ്ര മോഡി

ഡല്‍ഹി| Last Modified ബുധന്‍, 27 മെയ് 2015 (17:02 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണഘടനയ്ക്ക് പുറത്തുളള കേന്ദ്രത്തിലായിരുന്നു അധികാരം അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ അധികാരം കേന്ദ്രീകരിക്കുന്ന എന്ന വാദം തെറ്റെന്നും മോഡി പറഞ്ഞു. പ്രധാനമന്ത്രിയും ഓഫീസും ഭരണഘടനയുടെ ഭാഗമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണം വെച്ച് പൊറുപ്പിക്കില്ലെന്നും നരേന്ദ്ര മോഡി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :