1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Maharashtra State Assembly Election Results 2024 Live Updates

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ കുതിപ്പ്, 288 സീറ്റിൽ 218 ഇടത്തും മുന്നിൽ

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ മഹാരാഷ്ട്രയില്‍ ലീഡ് ചെയ്യുന്നു

Maharashtra Election Result 2024
Maharashtra Election Result 2024

Maharashtra State Assembly Election Results 2024 Live Updates: മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം. ലീഡ് നില പുറത്തുവന്ന 93 സീറ്റുകളില്‍ 69 ഇടത്തും എന്‍ഡിഎ (മഹായുതി) മുന്നിലാണ്. ഇന്ത്യാ സഖ്യം (മഹാവികാസ് അഖാഡി) 19 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
 
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ മഹാരാഷ്ട്രയില്‍ ലീഡ് ചെയ്യുന്നു. 
 
288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടന്നത്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. 
അടുത്ത ലേഖനം
Wayanad By-Election Results 2024 Live Updates: വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക; രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമോ?