ചിരഞ്ജീവീക്ക് നേരെ മുട്ടയേറ്‌

മച്ചിലിപ്പട്ടണം| jibin| Last Modified ശനി, 26 ഏപ്രില്‍ 2014 (11:42 IST)
നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശം നടത്തിയ ചിരഞ്ജീവിക്ക് നേരെ മുട്ടയെറ്. മച്ചിലിപ്പട്ടണത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് മുട്ടയെറിഞ്ഞത്. തുടര്‍ന്ന് പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്നും. നരേന്ദ്ര മോഡി തികഞ്ഞ സ്വേച്ഛാധിപതിയാണെന്നും. ഹിറ്റ്‌ലറെ അദ്ദേഹം അനുകരിക്കുകയാണെന്നും ചിരഞ്ജീവി പറഞ്ഞു.

മേഡി മുതിര്‍ന്ന ബിജെപി നേതാക്കളെ പോലും അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിരഞ്ജീവിയുടെ ഈ പരാമര്‍ശങ്ങള്‍ കേട്ട രോഷത്തിലാണ് ചിലര്‍ മുട്ടയെറിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :