മുംബൈയിലെ കത്തോലിക്ക പള്ളി ആക്രണം: നാലുപേര്‍ അറസ്റ്റില്‍

മുംബൈ| VISHNU N L| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (17:47 IST)
പന്‍വേല്‍ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളി ആക്രമിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. രാഹുല്‍ പാട്ടീല്‍, അനില്‍ ചൌഹാന്‍, ലക്ഷ്മണ്‍ സുഖവേക്കര്‍, മുഹമ്മദ് തബ്റേത് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ 48 മണിക്കൂറിനകം പിടികൂടണമെന്ന് ഇന്നലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് കല്യാണ്‍ രൂപതയ്ക്കു കീഴിലെ പള്ളിക്കു നേരെ ആക്രമണമുണ്ടായത്. മുഖം മറച്ച് ബൈക്കിലെത്തിയ മൂന്നു പേര്‍ കല്ലെറിയുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :