1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka NewS

കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 8 മരണം

Karnataka
കര്‍ണാടകയില്‍ ബസ് നിയന്ത്രണം വിട്ട് വന്‍ അപകടം. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം. അപകടത്തില്‍ 8 പേര്‍ മരണപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. പാവര്‍ഗഡയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അമിത ഭാരമൂലമാണ് ബസ് മറിഞ്ഞതെന്നാണ് പോലീസ് അറിയിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ ബസിലുണ്ടായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് ആദിവാസി യുവതികളുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചു