അനുബന്ധ വാര്‍ത്തകള്‍
- ബീസ്റ്റ് കിടിലന്‍ അപ്ഡേറ്റ്, പുതിയ പ്രൊമോ, വീഡിയോ കാണാം
- ഇത് അതിജീവനത്തിനുള്ള ഹര്‍ഷാരവം; ഐ.എഫ്.എഫ്.കെ. വേദിയിലെത്തിയ ഭാവനയെ സദസ് സ്വീകരിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍
- ധനുഷിന് ഇനി ഐശ്വര്യ സുഹൃത്ത്, വിവാഹമോചന ശേഷം ഇരുവരും ട്വിറ്ററില്‍ കുറിച്ചത് !
- ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്ത് മമ്മൂട്ടി, കയ്യടിച്ച് അമല്‍ നീരദ്; ഭീഷ്മ പര്‍വ്വം മേക്കിങ് വീഡിയോ വൈറല്‍
- Bheeshma Parvam making video:സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട്, മേക്കിങ് വീഡിയോ ഇന്നെത്തും
റഷ്യയെ സൈനികമായി സഹായിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈനയോട് അമേരിക്ക
റഷ്യയെ സൈനികമായി സഹായിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈനയോട് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് ഇക്കാര്യം അമേരിക്ക അറിയിച്ചത്. ഇരു രാഷ്ട്രത്തലവന്‍മാരും അരമണിക്കൂറോളം സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ശക്തമായി യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ റഷ്യക്ക് ചൈന യുദ്ധോപകരണങ്ങള്‍ നല്‍കിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അതേസമയം യുദ്ധം ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ലെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.