1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Journalist death in Odisha

ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫോട്ടോ ജേണലിസ്റ്റ് മുങ്ങിമരിച്ചു

Journalist
ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫോട്ടോ ജേണലിസ്റ്റ് മുങ്ങിമരിച്ചു. ഒഡിഷയിലെ മഹാനദിയില്‍ ഒഴുകിപ്പോയ കൊമ്പനാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മുങ്ങിയാണ് അപകടം ഉണ്ടായത്. അരിന്ദം ദാസ് എന്ന ഫോട്ടോ ജേണലിസ്റ്റാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ ബോട്ട് മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പ്രഭാത് എന്ന ഫോട്ടോ ജേണലിസ്റ്റ് ഐസിയുവിലാണ്. 
അടുത്ത ലേഖനം
രാജ്യത്ത് ഒന്നിലധികം ഇന്ധനങ്ങളിലോടാൻ കഴിയുന്ന ഫ്ലെക്‌സ്-ഫ്യൂവൽ വെഹിക്കിളുകൾ നിർബന്ധമാക്കും: നിതിൻ ഗഡ്‌കരി