' അമ്മ ' ബ്രാന്‍ഡില്‍ സിമന്റുമായി ജയലളിത
കറിയുപ്പ് മുതല്‍ ചായപ്പൊടി വരെ നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പുതിയ പദ്ധതിയുമായി രംഗത്ത്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ' അമ്മ ' ബ്രാന്‍ഡില്‍ സിമന്റാണ് ഇത്തവണ തമിഴ് മക്കള്‍ക്കായി നല്‍കുന്നത്.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ സിമന്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ചാക്ക് സിമന്റിന് 190 രൂപയ്ക്കായിരിക്കും വില്‍പന നടത്തുകയെന്ന് ജയലളിത പ്രഖ്യാപിച്ചു.
നേരത്തെ അമ്മ ബ്രാന്‍ഡില്‍ നവജാത ശിശുക്കള്‍ക്കായുള്ള ശിശുസംരക്ഷണ സഞ്ചികള്‍, കറിയുപ്പ്, കാന്റീനുകള്‍, പച്ചക്കരി വില്‍പനശാലകള്‍, ഡിപ്പാര്‍ട്ട്‌മെന്റ്‌സ്റ്റോറുകള്‍, വിത്തുകള്‍, ജനസേവനകേന്ദ്രങ്ങള്‍, ചായപ്പൊടി തുടങ്ങിയവയെല്ലാം ജയലളിത തമിഴ്‌നാട്ടില്‍ വിതരണം ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.