അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് യുവതിയെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു
- ഇത് ചതിയാണ്, എനിക്ക് മാത്രം സ്പീഡ് കൂട്ടി എറിയുന്നു; ബുംറയോട് പരാതിയുമായി ആന്ഡേഴ്സണ്
- ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച് പത്ത് താരങ്ങള്‍; സഞ്ജു സാംസണ് അടക്കമുള്ളവര്‍ വെയ്റ്റിങ് ലിസ്റ്റില്‍, ഇഷാന് കിഷന് കൂടുതല്‍ സാധ്യത
- കുത്തിവയ്പ്പില്ലാതെ കോവിഡ് വാക്സിന്; സൈകോവിന് അനുമതി
- കൊവിഡ് നെഗറ്റീവായ ശേഷം രക്ഷിതാക്കളുടെ മരണം: കുട്ടികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
കശ്മീരില്‍ മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു
കശ്മീരില്‍ മൂന്ന് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. കശ്മീരിലെ ത്രാലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടാതെ അവന്തിപോരയിലെ നഗ്ബോരാന് ത്രാലില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. പൊലീസും സുരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. ഇന്ന് പുലര്‍ച്ചെമുതലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 24 മണിക്കൂറിനിടെയുള്ള രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കശ്മീര്പൊലീസാണ് വിവരം പുറത്തുവിട്ടത്.
അടുത്ത ലേഖനം