ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ഭർത്താവും അമ്മായിയമ്മയും ആത്മഹത്യ ചെയ്തു

ജലന്ദറിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ഭർത്താവും ഭർത്തൃമാതവും ആത്മഹത്യ ചെയ്തു. ഭർത്താവ് രാമൻ (30), അമ്മ തൃപ്തി റാണി (50) എന്നിവരാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കിഷൻപുര സ്വദേശികളാണ് മരിച്ച രാമനും തൃപ്തിയും.

ജലന്ദർ| aparna shaji| Last Modified ബുധന്‍, 6 ജൂലൈ 2016 (08:56 IST)
ജലന്ദറിൽ ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ഭർത്താവും ഭർത്തൃമാതവും ചെയ്തു. ഭർത്താവ് രാമൻ (30), അമ്മ തൃപ്തി റാണി (50) എന്നിവരാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കിഷൻപുര സ്വദേശികളാണ് മരിച്ച രാമനും തൃപ്തിയും.

രാംനഗർ റെയിൽവെ സ്റ്റേഷനിലെ ട്രെയിനിനു മുന്നിലേക്കു ചാടിയായിരുന്നു ഇരുവരും ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്മോർട്ടത്തിനയച്ചു. രാമന്റെ ഭാര്യ ഇരുവരുമായി കലഹത്തിലാണെന്നും വഴക്കുകൾ സ്ഥിരമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :