അനുബന്ധ വാര്‍ത്തകള്‍
- ഇത് മാച്ച് ഫിക്സിങ് ആണ്; മുംബൈ-ഹൈദരബാദ് മത്സരത്തിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി #Fixing ഹാഷ്ടാഗ്
- മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫില്‍ കയറാന്‍ ഒരേ ഒരു സാധ്യത; ടോസ് ഇടുമ്പോള്‍ തന്നെ ഏറെക്കുറെ വ്യക്തമാകും
- മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് സാധ്യത വിദൂരം; ഇനി അത്ഭുതം സംഭവിക്കണം, കണക്കുകള്‍ ഇങ്ങനെ
- ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കില്ല, ഇനിയും അവസരങ്ങള്‍ നല്‍കും; മാച്ച് വിന്നിങ് ഇന്നിങ്സുകള്‍ കളിക്കുമെന്ന് രവി ശാസ്ത്രി
- പിന്നിലിരുന്ന കാർ യാത്രികന് ഹെൽമറ്റില്ല, 500 രൂപ പിഴയിട്ട് പോലീസ്!
അതിര്‍ത്തികള്‍ തുറന്നു: ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ടൂറിനുപോകാം?
ഏകദേശം രണ്ടുവര്‍ഷത്തെ കൊറോണ പേടിയെ മാറ്റി നിര്‍ത്തി പലരാജ്യങ്ങളും ടൂറിസത്തിനായി അതിര്‍ത്തികള്‍ തുറന്നിരിക്കുകയാണ്. അമേരിക്ക നവംബര്‍ എട്ടുമുതല്‍ വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റും മുഴുവന്‍ വാക്സിന് സ്വീകരിച്ച രേഖയും ഉള്ളവര്‍ക്കാണ് പ്രവേശനം.
നവംബര്‍ ഒന്നുമുതല്‍ തായ്ലന്റ് ചിലരാജ്യങ്ങള്ക്കുമാത്രം പ്രവേശനം നല്കി തുറക്കും. വാക്സിന് സ്വീകരിച്ച ഇവര്‍ക്ക് ക്വാറന്റെന് നിര്‍ബന്ധമില്ല. എന്നാല്‍ ലിസ്റ്റില്‍ ഇന്ത്യ ഇല്ല. നിബന്ധനകളോടെ ഇന്ത്യക്കാര്‍ക്ക് യുകെ, ശ്രീലങ്ക, ദുബായി, മാലിദ്വീപ്, ചിലി, ബെഹ്റെന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ പോകാം.