1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army news

കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

India
കശ്മീരിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ബുദ്ഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകര സാനിധ്യം ഉണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 
 
അതേസമയം കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന വധിച്ച ലഷ്‌കര്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തി. ഭീകന്‍ അഖ്യൂബ് ലോണിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്ന് നിറയെ ആയുധങ്ങളും സേന കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും ചൈനീസ് ഗ്രാനൈഡുകളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അടുത്ത ലേഖനം
ടാറ്റ മൈക്രോ എസ്‌യുവിയുടെ പേര് 'ടൈമെറൊ' ? പുതിയ പേര് ട്രേഡ്മാർക്ക് ചെയ്തു