1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army news

തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പ്രകോപനം; ഒരു പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചു

India
അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ മറുപടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. കൂടാതെ എട്ടോളം പാക് െൈസനികര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. 
 
കഴിഞ്ഞ ഏതാനും ആഴ്ചകളായി അതിര്‍ത്തിയില്‍ പാക്‌സേന വെടിനിര്‍ത്തല്‍ ലംഘനം തുടരുകയായിരുന്നു. ഹാജിപീര്‍, രാഖ ചിക്രി, ചാമ്പ സെക്ടര്‍ എന്നിവിടങ്ങളിലാണ് പാക്പ്രകോപനം ഉണ്ടായത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇക്കോസ്‌പോർട്ടിന് ബ്രോൻകോയുടെ കരുത്തൻ മുഖം നൽകാൻ ഫോർഡ് !