വെറും വയറ്റില്‍ ഉലുവ വെള്ളം കുടിച്ചാല്‍!

ശ്രീനു എസ്| Last Updated: വെള്ളി, 3 ജൂലൈ 2020 (13:48 IST)
അമിതവണ്ണം മൂലം കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇതിന് പരിഹാരമായി വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കി ശരീരത്തിന് വടിവും സൗന്ദര്യവും നല്‍കുന്നു. ഉലുവ വെള്ളത്തില്‍ അല്‍പം തേനുകൂടി ചേര്‍ത്തുവേണം കുടിക്കാന്‍.

ഇതിനായി ആദ്യം ഉലുവ നന്നായി കുതിര്‍പ്പിക്കാന്‍ വയ്ക്കുകയാണ് വേണ്ടത്. നന്നായി കുതിര്‍ന്ന ഉലുവെയെ തിളപ്പിക്കുക. ശേഷം മൂന്നുമണിക്കൂര്‍ തണുക്കുന്നതിനായി വയ്ക്കണം. പിന്നീട് വെള്ളം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കുടിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :