അനുബന്ധ വാര്‍ത്തകള്‍
- കോലിയുടെ പകരക്കാരനെ കണ്ടെത്തി ഇന്ത്യ ! മൂന്നാമനാകാന്‍ യോഗ്യന്‍ ഈ താരം തന്നെ
- തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആത്മഹത്യചെയ്തു
- ഒമാനില്‍ പൊതുയിടങ്ങളില്‍ നാളെ മുതല്‍ മാസ്ക് വേണ്ട
- മീഡിയവണ്‍ ചാനല്‍ വിലക്ക്: വിധി ബുധനാഴ്ച
- നാളെ മഹാശിവരാത്രി: ശിവാലയ ഓട്ടത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 6,915; മരണം 180
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 6,915. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 16,864 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 180 പേരുടെ മരണം കൂടി കൊവിഡ് മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 92,472 ആണ്.
രോഗമുക്തിനേടിയവരുടെ ശതമാനം 98.59 ആയിട്ടുണ്ട്. ആകെ വാക്സിനേഷന് 177 കോടി കടന്നിട്ടുണ്ട്.