1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആത്മഹത്യചെയ്തു

Trivandrum
തിരുവനന്തപുരത്ത് 20 ദിവസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആത്മഹത്യചെയ്തു. നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ ഷിജു സ്റ്റീഫന്‍(45) പ്രമീള(37) എന്നിവരാണ് മരിച്ചത്. ഇവരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
അടുത്ത ലേഖനം
മധ്യവയസ്കനെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: അയൽക്കാരൻ അറസ്റ്റിൽ