1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 20,799 new COVID case

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 20,799 പേര്‍ക്ക്; മരണം 180

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 20,799 പേര്‍ക്ക്. കൂടാതെ 26,718 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗംമൂലം 180 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് 2,64,458 പേരാണ് രോഗബാധിതരായി കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,48,997 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 90,79,32,861
 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോട്ടയത്ത് 82കാരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി