1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Cyclone in UAE News

ഷഹീന്‍ ചുഴലിക്കാറ്റ്: അടിയന്തര സാഹചര്യത്തില്‍ മാത്രം വീടിനു പുറത്തിറങ്ങാന്‍ ജനങ്ങളോട് യുഎഇ

Cyclone
ഷഹീന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം വീടിനു പുറത്തിറങ്ങാന്‍ ജനങ്ങളോട് യുഎഇ അധികൃതര്‍ പറഞ്ഞു. വീടിനു പുറത്തിറങ്ങുന്നത് അപകടകരമാണെന്നും കാലാവസ്ഥ മോശമാണെന്നും അറിയിപ്പുണ്ട്. ആഭ്യന്തരമന്ത്രാലയവും ക്രൈസിസ് ഡിസാസ്റ്റേഴ്‌സ് മാനേജുമെന്റുമാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 
 
കൊവിഡ് പരിശോധനയും വാക്‌സിനേഷനും നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍ക്കാര്‍-കമ്പനി ജോലിക്കാര്‍ വീട്ടിലിരുന്ന് ജോലികള്‍ ചെയ്താല്‍ മതിയെന്ന് അറിയിപ്പുണ്ട്.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്