1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala college reopening today

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ ഇന്നുതുറക്കുന്നു

Kerala
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ ഇന്നുതുറക്കുന്നു. അവസാനവര്‍ഷ ഡിഗ്രി, പിജി ക്ലാസുകളാണ് ഇന്ന് തുറക്കുന്നത്. പകുതി വിദ്യാര്‍ത്ഥികളുമായാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. അതേസമയം ഒക്ടോബര്‍ 18ന് കോളേജുകള്‍ പൂര്‍ണമായും തുറക്കുകയാണ്. തുടക്കത്തില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കില്ല. കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത ലേഖനം
ഏത് ഞരമ്പ് മുറിച്ചാല്‍ വേഗം മരിക്കും? കഴുത്തില്‍ മുറിവേല്‍പ്പിച്ചാല്‍ എത്ര സമയം കൊണ്ട് മരിക്കും? കൊലപാതകത്തിനു ലഭിക്കുന്ന ശിക്ഷ എന്തെല്ലാം?; അഭിഷേക് സൈറ്റുകളില്‍ തിരഞ്ഞത്