അനുബന്ധ വാര്‍ത്തകള്‍
- Hardik Pandya likely to be India's Vice Captain: ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ സ്ഥിരം ഉപനായകനാകും, കെ.എല്‍.രാഹുല്‍ തെറിച്ചേക്കും !
- വര്‍ഷങ്ങള്‍ പാഴാക്കി,ലോകം എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ആലോചിച്ച്,സമീര റെഡ്ഡി പറയുന്നു
- ഇന്ത്യൻ കളിക്കാരെ അഫ്ഗാനിലേക്ക് ക്ഷണിച്ച് താലിബാൻ
- രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
- വൈറല്‍ ഫോട്ടോഷൂട്ട്, ദീപ്തി സതിയുടെ പുതിയ ചിത്രങ്ങള്‍
രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയ കേസുകള്‍ 20,551
രാജ്യത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയ കേസുകള്‍ 20,551 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 21,595 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,35,364 പേരാണ്.
രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനമാണ്.