1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India Covid Update News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 42,625 പേര്‍ക്ക്: മരണം 562

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 42,625 പേര്‍ക്ക്. കൂടാതെ രോഗം മൂലം 562 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 36,668 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെരാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,17,69,132 ആയി. ആകെ മരണം 4,25,757 ആയി.
 
അതേസമയം ലോകത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 20 കോടി പിന്നിട്ടു. ഇതുവരെ ലോകത്ത് മരണപ്പെട്ടത് 42.58 ലക്ഷം പേരാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കേരളത്തില്‍ കോവിഡ് തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി