1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India 5g News

രാജ്യത്ത് 5ജി ഇതുവരെ ലഭിച്ചത് 75 നഗരങ്ങളില്‍

India 5g News
രാജ്യത്ത് 5ജി ഇതുവരെ ലഭിച്ചത് 75 നഗരങ്ങളില്‍. ജിയോ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഗ്വാളിയോര്‍, ജബല്‍പൂര്‍, ലുധിയാന, സിലിഗുരി എന്നീ നാലുനഗരങ്ങളിലാണ് പുതിയതായി 5ജി ലഭിച്ചത്. നേരത്തേ തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ദില്ലി, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളില്‍ 5ജി ലഭ്യമായിരുന്നു. 
അടുത്ത ലേഖനം
സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം, വ്യവസായി ഒളിവിൽ