1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Heavy rain mumbai news

മുംബൈയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

Heavy Rain
മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടാണ്. ഇതോടെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബസ് സര്‍വീസുകളിലും മാറ്റം വരുത്തി. 
 
നാലുദിവസത്തേക്കുകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. നാലുദിവസം മുംബൈയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ റെഡ് അലര്‍ട്ടായിരുന്നു.
അടുത്ത ലേഖനം
രണ്ട് സമുദായം, ഒന്നിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് തോന്നിയപ്പോള്‍ സിനിമ സ്റ്റൈല്‍ ജീവിതത്തിലേക്ക്; സഹോദരിയുടെ സുഹൃത്തായ സജിത വല്ലപ്പോഴും വീട്ടില്‍ വരും, പ്രണയം പൂവിട്ടു