ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

Firecrackers
Firecrackers
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഏപ്രില്‍ 2025 (17:22 IST)
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്‌ഫോടനം ഉണ്ടായത്. കെട്ടിടത്തിന്റെ സ്ലാബ് തകരുകയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാവുകയും ചെയ്തത് മരണസംഖ്യ കൂടാന്‍ കാരണമായി.

അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :