അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
- ലോക്ഡൗണായിരുന്നിട്ടും കഴിഞ്ഞ വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ മരണപ്പെട്ടത് 1.20 ലക്ഷത്തോളം പേര്
- സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 26,115 പേര്‍ക്ക്; മരണം 252
- ആലപ്പുഴയില്‍ അര്‍ധരാത്രി ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ഉത്തര്‍പ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
ഉത്തര്‍പ്രദേശില്‍ 17കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. മുസാഫര്‍ നഗറിലെ ബോപ്പയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പൂന്തോട്ടത്തില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.