ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 10 ഒക്ടോബര്‍ 2014 (14:17 IST)
ഡൽഹിയിൽ പാചകവാതക
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട് ഇവരെ അപ്പോളോ, സഫ്ദര്‍ജംഗ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പലരുടെയും പരുക്ക് ഗുരുതരമാണെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഡൽഹിയിലെ ജസോളയിലാണ് സംഭവം നടന്നത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.