1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Fuel Price April 5 Kerala

പെട്രോളിന് ഇതുവരെ കൂടിയത് 10 രൂപ ! വില വര്‍ധന തുടരും

Fuel Price
ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 11 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് ലിറ്ററിന് 10.02 രൂപയാണ്, ഡീസലിന് 9.41 രൂപയും. 
 
തിരുവനന്തപുരത്ത് പെട്രോളിന് 116.32 രൂപ, ഡീസലിന് 103.13. കൊച്ചിയില്‍ പെട്രോളിന് 114.33 രൂപ, ഡീസലിന് 101.24. കോഴിക്കോട് പെട്രോളിന് 114.49 രൂപ, ഡീസലിന് 101.42 രൂപ.
 
അടുത്ത ലേഖനം
പുഴയിൽ പോയത് ഫോട്ടോഷൂട്ടിനല്ല, നവവരൻ മരിച്ചത് കുളിക്കാനിറങ്ങവെ ഒഴുക്കി‌ൽപ്പെട്ടെന്ന് ബന്ധു