1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. earthquake in Delhi and Kashmir

ദൽഹിയിലും കശ്മീരിലും ഭൂചലനം

വാർത്ത ദേശീയം ഭൂചലനം ഡൽഹി കാശ്മീർ അഫ്ഗാനിസ്ഥാൻ News National Eathquake Delhi Kashmir Afganisthan
ഡൽഹിയിലും കാശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 4.15ഓടെയാണ് രണ്ടിടത്തും ഭൂചലനം അനുഭവപ്പെട്ടത്. അധിക നേരം ഭൂചലനം നീണ്ടു നിന്നില്ല. സെക്കന്റുകൾ മാത്രമണ് ഇത് അനുഭവപ്പെട്ടത്. 
 
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഭൂചലനത്തിന്റെ ഫലമായാണ് ഡൽഹിയിലും കാശ്മീരിലും നേരിയ ഭൂചലനം അനുഭവപ്പെട്ടത് എന്നാണ് ഭൌമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം അഫ്ഗാനിസ്ഥാനിലുണ്ടായ് ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. 
 
 
 
അടുത്ത ലേഖനം
ബംഗളൂരുവിൽ എത്തിയത് ജസ്‌നയാണോ എന്ന് ഉറപ്പില്ല; സഹോദരൻ