1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Dubai Vaccine News

കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ദുബായില്‍ പ്രവേശനാനുമതി ലഭിച്ചു

Dubai
കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ദുബായില്‍ പ്രവേശനാനുമതി ലഭിച്ചു. വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഇത് കൊവിഷീല്‍ഡ് വാക്‌സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് മാത്രമാണുള്ളത്. യുഎഇയിലെ ട്രാവല്‍ ഏജന്‍സികളെ ഫ്‌ലൈ ദുബൈ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 
അടുത്ത ലേഖനം
അൻപത് രൂപയുണ്ടോ? നിങ്ങൾക്ക് തിരുവനന്തപുരത്ത് കെഎസ്ആർടി‌സിയിൽ അൺലിമിറ്റഡ് യാത്ര ചെയ്യാം