സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു: ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

ശ്രീനു എസ്| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (10:55 IST)
സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 400രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,680 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4335 രൂപയായി. ഈമാസം ഇതുവരെ സ്വര്‍ണം പവന് 1320 രൂപയാണ് കുറഞ്ഞിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :