വീടിന്റെ ചുമര് ഇടിഞ്ഞു വീണ് രണ്ടു കൂട്ടികള്‍ മരിച്ചു

കനത്ത മഴ , ചുമര് ഇടിഞ്ഞു വീണ് രണ്ടു കൂട്ടികള്‍ മരിച്ചു
ഹൈദരാബാദ്| jibin| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (17:17 IST)
കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ ചുമര് ഇടിഞ്ഞു വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു കൂട്ടികള്‍ മരിച്ചു. മൂന്ന് വയസ്സും നാലു വയസ്സുമുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പരുക്കേറ്റു, ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ ബൊറോന്ദ മേഖലയിലാണ് സംഭവം.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :