1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Crocodiles Attack

നദിയില്‍ കുളിക്കാനിറങ്ങിയ ഏഴുവയസുകാരനെ മുതല വിഴുങ്ങി

Crocodiles Attack
നദിയില്‍ കുളിക്കാനിറങ്ങിയ ഏഴുവയസുകാരനെ മുതല വിഴുങ്ങി. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലാണ് സംഭവം. ഗ്രാമവാസികള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം മുതലയ്ക്ക് ആക്രമിക്കാന്‍ കഴിയുമെങ്കിലും വിഴുങ്ങാന്‍ പറ്റില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. 
 
മുതലയുടെ വയറ്റില്‍ കുട്ടിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മുതലയെ പിടികൂടി കരയില്‍ കെട്ടിയിട്ടിരിക്കുകയാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി