അനുബന്ധ വാര്‍ത്തകള്‍
- മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 63 ശതമാനത്തിന്റെ വര്‍ധനവ്
- സിക്കിമിലെ നാഥു ലാ ചുരത്തിലുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പേര് മരിച്ചു
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3038 പേര്‍ക്ക്; സജീവ കേസുകള്‍ 21000 കടന്നു
- അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുമാറ്റി ചൈന, മാറ്റിയവയിൽ ഇറ്റാനഗറിനടുത്ത പ്രദേശവും
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1830 പേര്‍ക്ക്, മരണം ഏഴ്
പ്രതിദിന കൊവിഡ് കേസുകളില്‍ മഹാരാഷ്ട്രയില്‍ 186 ശതമാനത്തിന്റെ വര്‍ധനവ്
പ്രതിദിന കൊവിഡ് കേസുകളില്‍ മഹാരാഷ്ട്രയില്‍ 186 ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ ദിവസം 711 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 288 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. കൂടാതെ 24 മണിക്കൂറിനിടെ നാലുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച 248 കേസുകളായിരുന്നു മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മഹാരാഷ്ട്രയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3792 ആയി. ഇതില്‍ 1162 കേസുകളും മുംബൈയിലാണ്.