1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid case india news

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1302 ഡോക്ടര്‍മാര്‍ക്ക്; മരണപ്പെട്ടത് 99പേര്‍

Covid
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1302 ഡോക്ടര്‍മാര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ മരണപ്പെട്ടത് 99 ഡോക്ടര്‍മാരാണ്. മരണപ്പെട്ട ഡോക്ടര്‍മാരില്‍ 75 ശതമാനത്തോളം പേരും 50 വയസിനു മുകളിലുള്ളവരാണെന്ന് ആരോഗ്യ സംഘടനകള്‍ പറയുന്നു. എല്ലാ ഡോക്ടര്‍മാരും സുരക്ഷിതമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രാജന്‍ ശര്‍മ പറഞ്ഞു.
 
രോഗികള്‍ക്കൊപ്പം അടുത്തിടപഴകുന്നവരാണ് ഡോക്ടര്‍മാരെന്നും സ്വന്തം സുരക്ഷയ്‌ക്കൊപ്പം കുടുംബത്തിന്റെ സുരക്ഷയും നോക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഐഎംഎ അറിയിച്ചു.
About Writer
ശ്രീനു എസ്