അനുബന്ധ വാര്‍ത്തകള്‍
- ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പബ്ജി കളി; മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പൊലീസ്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 74 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2684 പേരെ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 19,760 പേര്‍ക്ക്; പ്രതിദിന മരണം ഇരുന്നൂറിനടുത്ത്
- ഇന്ന് ലോക ക്ഷീരദിനം: അറിയാം പാലിന്റെ ഗുണങ്ങള്‍
- കോവിഡ് ബാധിച്ച് മരിച്ചവരുടെ പകുതിവെന്ത ശരീരം നായ്ക്കള്‍ ഭക്ഷിക്കുന്നുവെന്ന് പരാതി
ഇന്ത്യ കൊവിഡ് മഹാമാരിയെ മറികടക്കുമെന്ന് ചൈന
ഇന്ത്യ കൊവിഡ് മഹാമാരിയെ മറികടക്കുമെന്ന് ചൈന. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി. ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനയും ബ്രിക്‌സ് രാജ്യങ്ങളും.
ബ്രിക്‌സ് രാജ്യങ്ങളുടെ വിദേശ കാര്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. അതേസമയം കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തുവന്നുവെന്ന ആരോപണത്തിന് സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്ത ലേഖനം