അനുബന്ധ വാര്‍ത്തകള്‍
- മഞ്ഞുവീഴ്ച: പാകിസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു
- ജാന്‍വി കപൂറിന്റെ 'മിലി'ക്ക് ശേഷം പുതിയ സിനിമ, വിശേഷങ്ങളുമായി സംവിധായകന് മാത്തുക്കുട്ടി
- മിന്നല്‍ മുരളിയിലെ കുട്ടി താരങ്ങള്‍ ഇവിടെയുണ്ട്,ചിരി വിഡിയോയുമായി ജോസ്മോനും കുട്ടിതെന്നലും
- ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍
- സാനിയ ഇയ്യപ്പന്‍ ഡ്യൂപ്പില്ലാതെ കിണറ്റില്‍ ചാടി, കൈയ്യില്‍ ഭിത്തിയില്‍ ഇടിച്ചു,പിന്നെ കരച്ചിലും നിലവിളിയും, സിനിമാ സെറ്റിലെ അപകടത്തെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് പറയുന്നു
ഫോണിൽ കളിച്ച 5 വയസ്സുകാരനെ അച്ഛൻ അടിച്ചുകൊന്നു
ന്യൂഡൽഹി: മൊബൈൽ ഫോണിൽ കളിച്ചതിന് പിതാവിന്റെ ക്രൂരമർദനത്തിന് ഇരയായ 5 വയസ്സുകാരൻ ഗ്യാൻ പാണ്ഡെ മരിച്ചു. സൗത്ത് ഡൽഹിയിലെ ഖാൻപുരിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ആദിത്യ പാണ്ഡെ (27) യെ അറസ്റ്റ് ചെയ്തു.
ശരീരത്തിൽ മർദ്ദനമേറ്റ പാടുകളോടെയാണ് കുട്ടിയെ അമ്മയാണ് ആശുപത്രിയിലെത്തിച്ചതെന്നും അപ്പോഴേക്കും കുട്ടി മരിച്ചതായും പൊലീസ് അറിയിച്ചു. ദമ്പതികൾക്ക് 3 വയസ്സുള്ള മകൾ കൂടിയുണ്ട്.