1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Chennai college girl Murder

ചെന്നൈയില്‍ നടുറോഡില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

Chennai
ചെന്നൈയില്‍ നടുറോഡില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. ശ്വേതയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. താമ്പ്രം റെയില്‍വേ സ്റ്റേഷനു സമീപം രാമു എന്ന യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിനു പിന്നാലെ പ്രതി രാമു കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 
അടുത്ത ലേഖനം
നവംബര്‍ ഒന്നിനുതന്നെ സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി