1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Centre to States Omicron crisis

അലസത വേണ്ട, എല്ലാ പ്രതിരോധ നടപടികളും ഊര്‍ജ്ജിതമാക്കുക; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

Omicron
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം. കോവിഡ് പ്രതിരോധത്തില്‍ അലസത പാടില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. 
 
സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതും കേസുകള്‍ ഇരട്ടിക്കുന്നതും കൃത്യമായി നിരീക്ഷിക്കണമെന്നും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്രം പറഞ്ഞു. പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അവിടെ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രം പറഞ്ഞു. 
 
അടുത്ത ലേഖനം
അഞ്ച് പേർക്ക് കൂടി ഒമിക്രോൺ, സംസ്ഥാനത്ത് ആകെ 29 രോഗികൾ